Obituary
ജോര്‍ജ് ലൂയിസ് നിര്യാതനായി
Obituary
ഫിലഡല്‍ഫിയ: കൂത്താട്ടുകുളം മരങ്ങോലി വടയാറ്റുകുഴി പരേതനായ ലൂയിസിന്റെ മകനും മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനുമായ ജോര്‍ജ് ലൂയിസ് (ജിയോ53) ഫിലഡല്ഫിയയില് നിര്യാതനായി.
ഭാര്യ സിസി വാകക്കാട് താഴത്തേല്‍ കുടുംബാംഗം. മക്കള്‍: സ്റ്റീവന്‍, ജോനഥന്‍.
സഹോദരങ്ങള്‍: റാണി തോമസ്, രാമപുരം (കാനഡ), നൈനാ ജോസ്, കാഞ്ഞിരംകാല (കാനഡ), ജോസ് ലൂയിസ് വടയാറ്റുകുഴി (ഇംഗ്ലണ്ട്).