Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.ഇ. ചാണ്ടി നിര്യാതനായി

Obituary

കൊല്ലം: പടിഞ്ഞാറ്റിന്‍കര കുന്നത്ത് കെ.ഇ. ചാണ്ടി (91) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മറിയാമ്മ പടിഞ്ഞാറ്റിന്‍കര തറപ്പുതൊട്ടിയില്‍ കുടുംബാംഗം.

മക്കള്‍: ജോയി (യുഎസ്എ, മുത്തോലി പഞ്ചായത്ത് മുന്‍ അംഗം), പെണ്ണമ്മ, അലീസ്, പരേതനായ സിറിയക്, ഷേര്‍ളി, സെല്ലി, ഷൈനി.

മരുമക്കള്‍: ഏലമ്മ മഠത്തിപ്പറന്പില്‍ മള്ളൂശേരി (യുഎസ്എ), ജോര്‍ജ് എറപുറത്ത് മുട്ടം, ജോയി അറയ്ക്കല്‍ പാലാ, സായി തേക്കുംകാട്ടില്‍ ബൈസണ്‍വാലി, സാബു ചക്കാലത്തൊട്ടിയില്‍ നീറിക്കാട് (യുഎസ്എ), ജോണ്‍സണ്‍ പാലിശേരില്‍ മലയാറ്റൂര്‍ (യുഎസ്എ), ജോസ് മേലാണ്ടശേരില്‍ പടിഞ്ഞാറ്റിന്‍കര (യുഎസ്എ).