Obituary
ഫാ. ഡോ. പി. പി. ഫിലിപ് നിര്യാതനായി
Obituary
ഡാലസ്:നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കമ്യൂണിറ്റിയുടെ മുന്‍ അഡ്മിനിസ്ടേറ്റിവ് കുറിച്ചി പ്ലാംപറമ്പില്‍ ഫാ. ഡോ. പി. പി. ഫിലിപ് (82) നിര്യാതനായി. സംസ്കാരം പിന്നീട് ഡാലസില്‍.
ഭാര്യ: റാന്നി വടവുപറമ്പില്‍ ഏലമ്മ. മക്കള്‍: എബി, ടോമി, ജെറി. മരുമക്കള്‍: സൂസന്, സിജില്‍.