Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മാത്യു സെബാസ്റ്റ്യന്‍ നിര്യാതനായി

Obituary

ചങ്ങനാശേരി: അങ്ങാടിയില്‍ പോളയ്ക്കല്‍ പരേതനായ പ്രഫ. പി.സി. മാത്യുവിന്‍റെ മകന്‍ മാത്യു സെബാസ്റ്റ്യന്‍ (ചാക്കപ്പന്‍73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ഭാര്യ ലീലമ്മ എറണാകുളം വള്ളവന്തറ കുടുംബാംഗം.

മക്കള്‍: ഡോണി (കാനഡ), ആന്‍റണി സോണി (സിനിമ സംവിധായകന്‍). മരുമകള്‍: ജിയ പുളിയ്ക്കല്‍ (മുണ്ടക്കയം). പരേതന്‍ ചങ്ങനാശേരി യുവദീപ്തി കോളജ് വൈസ് പ്രിന്‍സിപ്പല്‍, എസ്‌വിഡി സെമിനാരി, തിരുവല്ല മലങ്കര സെമിനാരി, ഗിരിദീപം പള്ളിക്കൂടം സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.