Obituary
ടി.എന്‍. ചെല്ലപ്പന് നായര്‍ നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: കവിയൂര്‍ കോട്ടൂരില്‍ ഹരി വിഹാറില്‍ റിട്ട. അദ്ധ്യാപകന് ടി.എന്‍. ചെല്ലപ്പന് നായര്‍ (87) നിര്യാതനായി.
ഭാര്യ: പരേതയായ ചിന്നമ്മ നായര്‍
മക്കള്‍: ജയശ്രീ നായര്‍ (ന്യൂയോര്‍ക്ക്), ബീന നായര്‍ (കേരളം), ഹരികൃഷ്ണന് സി നായര്‍ (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ജയപ്രകാശ് നായര്‍ (ന്യൂയോര്‍ക്ക്), ശ്രീകുമാര്‍ നായര്‍ (കേരളം), രമ്യ നായര്‍ (ന്യൂയോര്‍ക്ക്).