Obituary
ജാനകി നായര്‍ അന്തരിച്ചു
Obituary
ന്യൂയോര്‍ക്ക് : ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെയും ഗീത നായരുടെയും മകള്‍ ജാനകി നായര്‍ (37) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു.
ഭര്‍ത്താവ്: മഹേശ്വര്‍.
മകള്‍: നിഷിക.
സഹോദരന്‍: ഭാസ്കര്‍ നായര്‍.
പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ ഗോള്‍ഡ്മാന്‍ സക്‌സിലെ (Goldman Sachs) ഉദ്യോഗസ്ഥയാണ് ജാനകി നായര്‍.