Obituary
അരിക്കുഴ: പാറക്കടവ് ആര്യപ്പിള്ളില്‍ ജോര്‍ജ് മാത്യുവിന്റെ (റിട്ട. ഓവര്‍സിയര്‍, എംവിഐപി) ഭാര്യ മേരി (69) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പള്ളിക്കാമുറി മോളേക്കുന്നേല് കുടുംബാംഗം.
മക്കള്‍: രാജേഷ് ജോര്‍ജ് (ജൂണിയര്‍ സൂപ്രണ്ട്, വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് വാഴക്കുളം), രാജി സിജു (യുഎസ്എ), രജിത ഡാന്റി (കാനഡ).
മരുമക്കള്‍: വില്‍സി ജോസഫ് അന്പഴത്തിനാല് മാറാടി (ടീച്ചര്‍ സേക്രട്ട് ഹേര്‍ട്ട് ഗേള്‍സ് എച്ച്എസ് മുതലക്കോടം), സിജു സെബാസ്റ്റ്യന്‍ വെളിയത്തുമ്യാലില്‍ ഇലഞ്ഞി (യുഎസ്എ), ഡാന്റി സെബാസ്റ്റ്യന്‍ ഗണപതിപ്ലായ്ക്കല് കുരുവിനാല്‍ (കാനഡ). ഫാ. എമ്മാനുവേല്‍ ആര്യപ്പിള്ളില്‍, ഫാ. ജോണ്‍ ആരി എസ്ജെ എന്നിവര്‍ ഭര്ത്തൃസഹോദരന്മാരാണ്.