Obituary
പി.എല്‍. ജോസഫ് നിര്യാതനായി
Obituary
ഇരവിമംഗലംപുത്തന്കാലായില് (കുഴുപ്പില്‍) പി.എല്‍. ജോസഫ് (92, പിഎല്എംഎസ് കന്പനി സ്ഥാപകാംഗം) നിര്യാതനായി. സംസ്കാരം ഞായറാഴ്ച നാലിന് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ഭാര്യ അന്നമ്മ കൈപ്പുഴ പുളിയംപറന്പില് കുടുംബാംഗം.
മക്കള്‍: മേഴ്സി (യുഎസ്എ), ആനി, ലൂക്കോസ്, ഡെയ്സി, ഫിലിപ്പ് (യുഎസ്എ), മിനി, സോഫി. മരുമക്കള്‍: അഡ്വ.സി.ജെ. ഫിലിപ്പ് ചാരംകണ്ടത്തില്‍, ഞീഴൂര്‍ (യുഎസ്എ), തോമസ് തേനാകര (നീണ്ടൂര്‍), ലിസി പൈന്പാലില് (അരീക്കര), ബാബു മാക്കില്‍ (കരിപ്പാടം), സുജ തേക്കുംകാട്ടില്‍, കിടങ്ങൂര്‍ (യുഎസ്എ), ജയിംസ് വട്ടംപുറത്ത് (നീറിക്കാട്), ഷിബു പുളിക്കമ്യാലില്‍ (ചാമക്കാലാ).