Obituary
ജസ്ലിന് ജോര്‍ജ് നിര്യാതയായി
Obituary
കോലഞ്ചേരി: പൂത്തൃക്ക കരവവട്ടെ പാണാലിക്കല്‍ ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ ജസ്ലിന് ജോര്‍ജ് (26) അമേരിക്കയില്‍ നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കിഴുമുറി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത പത്തനംതിട്ട മണ്ണാരക്കുളഞ്ഞി ഇളംപുരയിടത്തില്‍ കുടുംബാംഗമാണ്.