Obituary
അമ്മിണി ജോര്‍ജ് നിര്യാതയായി
Obituary
പുജൈറ: ബോംബെ ചെമ്പൂര്‍ തിലക് നഗറില്‍ പരേതനായ വര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ അമ്മിണി ജോര്‍ജ് (86) ഫുജൈറയില്‍ നിര്യതയായി. കഴിഞ്ഞ 30 വര്‍ഷമായി മക്കളോടൊപ്പം ഫുജൈറയിലായിരുന്നു താമസം.
സംസ്കാരം ജൂലൈ 30-നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചെമ്പൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം കുടുംബ കല്ലറയില്‍.
മക്കള്‍: ഗ്രേസ് (യു.കെ), മോനി, റെജു, ബിജു, ഷിജു (നാലുപേരും യു.എ.ഇയില്‍).