Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ.പി.പി, തങ്കച്ചന്‍ നിര്യാതനായി

Obituary

കോട്ടയം: റൂര്‍ക്കി ഐഐടി റിട്ട. പ്രഫസര്‍ ചേര്‍ത്തല പോമ്പൊഴി ഡോ.പി.പി. തങ്കച്ചന്‍ (69) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് മുട്ടന്പലം ശ്മശാനത്തില്‍.

സഹോദരങ്ങള്‍: പി.പി. ത്രേസ്യാസ്യാമ്മ (പഞ്ചായത്ത് വകുപ്പ്, തിരുവനന്തപുരം), പി.പി. ഫ്രാന്‍സിസ് (റിട്ട. ജനറല്‍ മാനേജര്‍, എന്‍ടിപിസി, ഡല്‍ഹി), പി.പി. നിര്‍മല (റിട്ട. ഓഫീസര്‍, വിജയ ബാങ്ക്), ഡോ.ഫെലിസിറ്റ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്, കോട്ടയം), ഡോ.ലിസ (ശിശുരോഗ വിദഗ്ധ, യുഎസ്എ).