Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാലി ഡാനിയേല് നിര്യാതയായി

Obituary

പൊന്‍കുന്നം: ഇലഞ്ഞിമറ്റത്തില്‍ ഡാനിയേല്‍ ഏബ്രഹാമിന്‍റെ (അപ്പു) ഭാര്യ സാലി ഡാനിയേല്‍(61) ഫ്‌ളോറിഡയില്‍ നിര്യാതയായി.സംസ്കാരം പിന്നീട് ഫ്‌ളോറിഡയില്‍ .

പരേത പത്തനംതിട്ട കുഴിക്കാല ചിറമണ്ണില്‍ ചിറക്കരോട്ട് കുടുംബാംഗം. മക്കള്‍: കരോളിന്‍, എബി(ഇരുവരും അമേരിക്ക). മരുമക്കള്‍: ടോം വേലങ്ങാട്ട് മാങ്ങാനം, കൃപ(ഇരുവരും അമേരിക്ക).