Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ക്ലാരമ്മ തോമസ് നിര്യാതയായി

Obituary

നാലുകോടി: പായിപ്പാട് നാലുകോടി കളത്തില്‍ തോമസിന്റെഭാര്യ ക്ലാരമ്മ (വേഷ്ണാല്‍ കുഞ്ഞമ്മ92) നിര്യാതയായി. സംസ്കാരം ശനിയാഴ്ച മൂന്നിന് സെന്‍റ് തോമസ് പള്ളിയില്‍. പരേത നാലുകോടി വേഷ്ണാല്‍ കുടുംബാംഗം.

മക്കള്‍: ലില്ലിക്കുട്ടി, മോളിക്കുട്ടി, ഫാ.മാത്യു എംഎസ്എഫ്എസ് (സിബിച്ചന്‍), ടോമി, ഡെന്നി (ബംഗളൂരു). മരുമക്കള്‍: ലാലച്ചന്‍ കടവുമണ്ണില്‍ ചെങ്ങന്നൂര്‍, ജോസ് അന്പാട്ട് തൃക്കൊടിത്താനം, ജാന്‍സി ഇടത്തിനകം നെടുംകുന്നം, പുഷ്പ മാന്പ്ര കൈനകരി.

പരേത മുന്‍ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, മുന്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് മെംന്പര്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.