Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വര്‍ക്കി സിറിയക് നിര്യാതനായി

Obituary

തായംങ്കരി: ചിറയില്‍ പാലപ്പറമ്പില്‍ (വടക്കേകളം) വര്‍ക്കി സിറിയക് (92) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിന് തായംങ്കരി സെന്‍റ് ആന്‍റണീസ് പള്ളിയില്‍. ഭാര്യ : പരേതയായ റോസമ്മ കൈനകരി ചാവറ കുടുംബാംഗം.

മക്കള്‍. ഡോ. ജോര്‍ജ് സിറിയക്, സിസിലി മാത്യൂസ്, ഡോ. ജോയ് സിറിയക്, എല്‍സി ജോര്‍ജ്, ടോം സിറിയക്, ജില്‍സ് സിറിയക് (എല്ലാവരും യുഎസ്എ), പയസ് സിറിയക് (യുഎഇ), പരേതനായ ജയിംസ് സിറിയക് (തിരുവനന്തപുരം).

മരുമക്കള്‍ : റോസമ്മ പ്രക്കാട്ട് (ചങ്ങനാശേരി), മാത്യു നെല്‍പ്പുരയ്ക്കല്‍ (കരുവാറ്റ), നൈസ് മോള്‍ ഇലഞ്ഞിമറ്റം (ഭരണങ്ങാനം), സാലിച്ചന്‍ കവലയ്ക്കല്‍ (തായംങ്കരി), ആശ ചിറയത്ത് (വണ്ടിപെരിയാര്‍), ലിജോ കണ്ടത്തിപറന്പില്‍ തെക്കേടത്ത്, ജിബി പിട്ടാപ്പിള്ളില്‍ (പെരുന്പാവൂര്‍), മോളിക്കുട്ടി മീനത്തേതില്‍ (കറ്റാനം).