Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.സി.ചെറിയാന്‍ നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: നിരണം മാലിയില്‍ വീട്ടില്‍ എം.സി.ചെറിയാന്‍ (77 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ സൂസന്‍ ചെറിയാന്‍ മാന്നാര്‍ കാരുവേലില്‍ കുടുംബാംഗമാണ്.

മക്കള്‍: അനില്‍ ചെറിയാന്‍, സിസില്‍ ചെറിയാന്‍, സലില്‍ ചെറിയാന്‍ (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍ : ആഷ, റീജ (രണ്ടു പേരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ആഷ്‌ലിന്‍, ഏബെല്‍, തിമോത്തി.