Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എബ്രഹാം തോമസ് നിര്യാതനായി

Obituary

ഒക്ലഹോമ സിറ്റി: ചങ്ങനാശ്ശേരി തുരുത്തി കാവിത്താഴെ മുട്ടഞ്ചേരില്‍ വര്‍ക്കി തോമസിന്റെ മകന്‍ എബ്രഹാം തോമസ് (ബേബിച്ചന്‍, 60) ഒക്ലഹോമ സിറ്റിയില്‍ നിര്യാതനായി. ചങ്ങനാശ്ശേരി നാലുകോടി കരിമ്പില്‍ ഗ്രേയ്‌സമ്മ ഭാര്യയാണ്.

എബി, അതുല്‍, അന്‍മോള്‍ എന്നിവര്‍ മക്കളും, സ്രാമ്പിക്കല്‍ ഷാരോണ്‍ എബി മരുമകളുമാണ്.
സഹോദരങ്ങള്‍: ജോസ്കുട്ടി മുട്ടഞ്ചേരില്‍, മേരിക്കുട്ടി ജോസഫ് (പെണ്ണമ്മ), ഫ്രാന്‍സിസ് തോമസ് (കുട്ടപ്പന്‍ , സിയാറ്റില്‍ യുഎസ്), ജോസിയാമ്മ തോമസ് (ജെസ്സി) എന്നിവര്‍.