Obituary
ആന്‍സി വര്‍ക്കി നിര്യാതയായി
Obituary
അറ്റ്ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്ലാന്റയില്‍ സെപ്റ്റംബര്‍ 23-നു നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.
മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.