Obituary
കെ.എ. ഏബ്രഹാം നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: റാന്നി അങ്ങാടി കരിംകുറ്റി വടക്കേതില്‍ കെ.എ.ഏബ്രഹാം (ബേബി 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി അത്തിക്കയം പനംതോട്ടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: റീന സജി ( ഹൂസ്റ്റണ്‍), റോബിന് എബ്രഹാം ( ന്യൂയോര്‍ക്ക്) റെനിരാജു (ഹൂസ്റ്റണ്‍)
മരുമക്കള്‍; തോമസ് എബ്രഹാം ( സജി ഹൂസ്റ്റണ്‍), ഷെറിന് റോബിന് (ന്യൂയോര്‍ക്ക്) രാജു കെ.നൈനാന് (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍; മിന്റി, മിലന്, ദിയ, ദിലന്, ജെഫിന്, എബിന്.