Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സൈമണ്‍ വര്‍ഗീസ് നിര്യാതനായി

Obituary

ഫുള്ളര്‍ട്ടണ്‍ (കാലിഫോര്‍ണിയ): കായംകുളം പള്ളിക്കല്‍ പരേതനായ ഇവാഞ്ചലിസ്റ്റ് സി എം വര്‍ഗീസിന്റെ മകന്‍ സൈമണ്‍ വര്‍ഗീസ് (85) കാലിഫോര്‍ണിയയില്‍ നിര്യാതനായി. പത്തനാപുരം വലിയ കയത്തില്‍ അമ്മിണിയാണ് ഭാര്യ. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ എത്തിയതാണ് സൈമണ്‍.

മക്കള്‍:അനിത കര്‍ട്ടിസ് സ്ട്രിക്ലാന്റ് (കാലിഫോര്‍ണിയ), മാര്‍ഷ ജോസ് വര്‍ഗീസ് (കാലിഫോര്‍ണിയ), മെലിസാ വിജു വര്‍ഗീസ് (ഡാളസ്), മെല്‍വിന്‍ (കാലിഫോര്‍ണിയ)..