Obituary
പോള്‍ എന്‍. സെബാസ്റ്റ്യന്‍ നിര്യാതനായി
Obituary
ഡിട്രോയിറ്റ്: ചങ്ങനാശേരി നീലത്തുംമുക്കില്‍ പോള്‍ എന്‍. സെബാസ്റ്റ്യന്‍ (ബേബിച്ചന് 72) അമേരിക്കയില്‍ ഡിട്രോയിറ്റില്‍ നിര്യാതനായി.
സംസ്കാരം പിന്നീട് ഡിട്രോയിറ്റില്‍. ഭാര്യ ത്രേസ്യാമ്മ പുളിങ്കുന്ന് ചക്കുപുരയ്ക്കല്‍ കുടുംബാംഗം. മകന്: സിബി (യുഎസ്എ).