Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജെയിനമ്മ കുരുവിള നിര്യാതയായി

Obituary

അറ്റ്‌ലാന്റാ: പരേതനായ പ്ലാവേലില്‍ കുരുവിള വറുഗിസിന്റെ ഭാര്യ ജെയിനമ്മ കുരുവിള (77) നിര്യാതയായി. റാന്നി കിക്കോഴുര്‍ പൊട്ടക്കുളത്ത് കുടുംബാഗവുമാണ്.

മക്കള്‍: ഷെര്‍ളി-ഷിബു മാത്യു (അറ്റ്‌ലാന്റാ), ഷീബാ- സിഎം എബ്രാഹം (നൂയോര്‍ക്ക്), ഷാജി കുരുവിള-ബെറ്റ്‌സി (അറ്റ്‌ലാന്റാ), ഷിബു കുരുവിള-വിജി ((അറ്റ്‌ലാന്റാ), മിനി-എബി മാത്യു (ഹൂസ്റ്റണ്‍), ഫിലിപ്പ് കുരുവിള-ജെസ്സി (അറ്റ്‌ലാന്റാ).

പൊതുദര്‍ശനം നവംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണിവരെയും, സംസ്ക്കാര ശുശ്രൂഷ 16 ശനിയാഴ്ച രാവിലെ 10 മുതല്‍ അറ്റ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ (756 Jordan Ln, Decatur, GA 30033) വച്ചു നടത്തപ്പെടും. തുടര്‍ന്ന് സംസ്ക്കാരം ഫ്‌ളൊറല്‍ ഹില്‍സ്് (3150 Lawrenceville Hwy, Tucker, GA 30084) സെമിത്തേരിയില്‍.