Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ വല്യത്ത് ബഹനാന്‍ നിര്യാതയായി

Obituary

ന്യൂജേഴ്‌സി: നിരണം വല്യത്ത് താന്നിമൂട്ടില്‍ മര്‍ച്ചന്റ് നേവി ചീഫ് എഞ്ചിനീയര്‍ പരേതനായ ഡാനിയേല്‍ വല്യത്ത് ബഹനാന്റെ ഭാര്യ ശോശാമ്മ വല്യത്ത് ബഹനാന്‍ (തങ്കമ്മ ടീച്ചര്‍, 87, റിട്ട:ഹെഡ്മിസ്ട്രസ്) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

ശോശാമ്മ വല്യത്ത് ബഹനാന്‍ മല്ലപ്പള്ളി ആനിക്കാട് കൊല്ലകുന്നേല്‍ കുടുംബാഗമാണ്.

മക്കള്‍: രാജ് വല്യത്ത് ഡാനിയേല്‍, ജോജി വല്യത്ത്, എബ്രഹാം വല്യത്ത്
മരുമക്കള്‍:മോളി ഡാനിയേല്‍, നാന്‍സി വല്യത്ത്, ഡോളി വല്യത്ത്
കൊച്ചുമക്കള്‍:ജെഫ്, ക്രിസ്,നിക്കോള്‍ , നയോമി,നോയല്‍, ജോയല്‍,ഇതന്‍ ,സാക്ക്