Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ചാക്കോ നിര്യാതയായി

Obituary

പുതുപള്ളി കീച്ചാല്‍: പൊടിമറ്റത്തില്‍ പരേതനായ കുര്യന്‍ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ, 93 വയസ്സ്, വ്യാഴാഴ്ച പുതുപള്ളിയില്‍ നിര്യാതയായി.

മക്കള്‍: ശോശാമ്മ ചാക്കോ (യു.എസ്.എ.) തോമസ് ചാക്കോ, കുര്യാക്കോസ് ചാക്കോ (ഡല്‍ഹി, ജോസ് ചാക്കോ (യു.എസ്.എ), സുമ സകറിയാ, അലീഷ കുറ്റിയാനി (യു.എസ്.എ.), ജേക്കബ് ചാക്കോ (യു.എസ്.എ.), ജയ്‌മോന്‍ ചാക്കോ (യു.എസ്.എ.).

മരുമക്കള്‍: ചാക്കോ തോമസ് (യു.എസ്.എ.) വത്സമ്മ തോമസ്, ജാന്‍സി കുര്യാക്കോസ് (ഡല്‍ഹി), ലിസി ജോസഫ് (യു.എസ്.എ.), സകറിയാ മംഗലത്ത്, ജോയി കുറ്റിയാനി (യു.എസ്.എ.), സ്മിത ജേക്കബ് (യു.എസ്.എ), ക്രിസ്റ്റി ജയ്‌മോന്‍ (യു.എസ്.എ).