Obituary
ഭവാനിയമ്മ നിര്യാതയായി
Obituary
അമയന്നൂര്‍, കോട്ടയം: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ ശിവന് മുഹമ്മയുടെ ഭാര്യ മാതാവ് ഭവാനിയമ്മ (87) നിര്യാതയായി.
സംസ്കാരം ബുധനാഴ്ച രണ്ടുമണിക്ക്. മക്കള്‍: ഡോ. ആനന്ദവല്ലി, വത്സല നായര്‍, ജയശ്രീ. മരുമക്കള്‍: ശിവന് മുഹമ്മ, ഹരിദാസ്.