Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ. ഗോപിനാഥന്‍ നായര്‍ നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ലൈഫ് മെമ്പറും മുന്‍ സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥന്‍ നായര്‍ (75) ഡിസംബര്‍ 7 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നിര്യാതനായി.

പരേതന്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം കുടുംബ സമേതം ബ്രൂക്ക്‌ലിനില്‍ താമസിച്ചുവരികയായിരുന്നു.

ഭാര്യ: ലീലാ ഗോപിനാഥ്, മക്കള്‍: സ്വപ്നാ നായര്‍, സ്മിതാ നായര്‍.