Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജയ നിര്യാതയായി

Obituary

കുമരകം: പെരുമ്പളത്തുശേരില്‍ ജോണ്‍ മാത്യുവിന്റെ (ബേബി) മകള്‍ ജയ (47) കാനഡയില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച കാനഡയില്‍.ഭര്‍ത്താവ്: സിബി. മക്കള്‍: ഡാരന്‍ ,ജോര്‍ദാന്‍ ,റിയാന്‍ (എല്ലാവരും കാനഡയില്‍) .അമ്മ: വെനിറ്റാമ്മ.