Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ അബ്രഹാം വര്‍ക്കി നിര്യാതനായി

Obituary

ന്യൂജേഴ്‌സി :നിരണം കൊല്ലപറമ്പില്‍ ഡോ അബ്രഹാം വര്‍ക്കി (83) നിര്യാതനായി .തൃശൂര്‍ മണ്ണുത്തി വെറ്ററനറി കോളേജ് പ്രൊഫെസ്സറായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ച ഡോക്ടര്‍ ന്യൂജേഴ്‌സിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .അടുത്തയിടെ ചികിത്സാര്‍ത്ഥം കേരളത്തിലേക്ക് പോയ ഡോക്ടറുടെ മരണം സംഭവിച്ചത് ആലുവയില്‍ വെച്ചായിരുന്നു .

നിരണം കോട്ടയില്‍ കുടുംബാഗം ഡോ .ശോശാമ്മയാണ് ഭാര്യ .

മക്കള്‍ :ഡോ റിബെക്ക മിനി വര്‍ഗീസ് ജോര്‍ജ് വര്‍ഗീസ് (ന്യൂജേഴ്‌സി )
ജോര്‍ജ് അബ്രഹാം ശ്രുത ജോര്‍ജ് (കാനഡ )

തൃശൂര്‍ മണ്ണുത്തി ഇന്ദിര നഗറിലുള്ള വസതിയില്‍ ഡിസംബര്‍ 15ഞായറാഴ്ച രാവിലെ 11മണിക് പൊതു ദര്ശനവും തുടര്‍ന്നു തൃശൂര്‍ ഈസ്റ്റഫോര്‍ട് എബനേസര്‍ മാര്‍ത്തോമാ ചര്ച്ച സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും