Obituary
അച്ചാമ്മ കുര്യാക്കോസ് നിര്യാതയായി
Obituary
ഹൂസ്റ്റണ്‍: ചേലാട് , ഇലവുംപറമ്പ് കൗങ്ങുംപിള്ളില്‍ വര്‍ക്കി കുര്യാക്കോസിന്റെ സഹധര്‍മ്മണി അച്ചാമ്മ കുര്യാക്കോസ് (70) ഡിസംബര 23-നു തിങ്കളാഴ്ച കര്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.പരേത അടിമാലി ആനവിരട്ടി മുതിരക്കാലയില്‍ കുടുംബാഗമാണ്.
പ്രത്യാശയുടെ തീരത്ത് വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ, അപ്പച്ചനും മക്കളും ചെറുമക്കളും. ജീസ് കുര്യാക്കോസ് ,സിന്ധു ജീസ് ,ആന്‍ മറിയ ,ബേസില്‍ ,ക്രിസ്റ്റല്‍ ,ജിബു കുര്യാക്കോസ് സ്മിത ജിബു സാന്ദ്ര ,ആര്‍ദ്ര ,ജീന കുര്യാക്കോസ് അനബെല്‍ ,അഞ്ജലി.