Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മോളി രാജു നിര്യാതയായി

Obituary

ഹൂസ്റ്റണ്‍: പള്ളിപ്പാട് ബഥേല്‍ തറയില്‍ കുടുംബാംഗമായ പാസ്റ്റര്‍ രാജു ജോണിന്റെ ഭാര്യ മോളി രാജു (67) ഡിസംബര്‍ 27-നു നിര്യാതയായി. കുഴിക്കാല കൊച്ചുമലയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഫിന്നി, ഫെബാ, പ്രെഡി, ഫെബിള്‍. മരുമക്കള്‍: റജി, ഷാജിമോന്‍, സോളി.
സഹോദരങ്ങള്‍: ഗ്രേസിക്കുട്ടി (പരേത), ബാബാ, അമ്മിണി (പരേത), കുഞ്ഞുമോള്‍, ഓമന, റോസമ്മ, ലിസി, സൂസന്‍, പാസ്റ്റര്‍ റോയിമോന്‍ കോശി (എല്ലാവരും അമേരിക്കയില്‍).