Obituary
ജോഷ്വാ ജോര്‍ജ് നിര്യാതനായി
Obituary
സിയാറ്റില്‍: ബ്രദര്‍ ആര്.കെ. ജോണ്‍ (ഡാളസ്), റേച്ചല്‍ ജോണ്‍ ദമ്പതികളുടെ പുത്രന് ജോഷ്വാ ജോണ്‍ (40) സിയാറ്റിലില്‍ നിര്യാതനായി. അലൈറ്റ സൊല്യൂഷന്‍സ് ഐടി ഉദ്യോഗസ്ഥനായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം.
ഭാര്യ: ക്രിസ്റ്റിന് ജോണ്‍.
ജെസി ജോണ്‍ (ഡാളസ്), ജയ സുമന്ത് എന്നിവര്‍ സഹോദരങ്ങളാണ്.