Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലാമ്മ നിര്യാതയായി

Obituary

തിരുവല്ല :ചാത്തങ്കേരി പരുവപ്പറമ്പില്‍ പരേതനായ പി സി ചെറിയാന്റെ ഭാര്യ ലീലാമ്മ (76) ലണ്ടനില്‍ അന്തരിച്ചു .

പരേത തിരുവല്ല കവലക്കല്‍ കുടുംബാംഗവും ലണ്ടന്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്ച്ച അംഗവുമാണ്

മകള്‍ : ബിനി കാരക്കല്‍ വെട്ടുചിറയില്‍ റോയ് (ലണ്ടന്‍ )
കൊച്ചുമക്കള്‍ .രൂപന്‍ ,ഹാന ,സാറ
സംസ്കാരം ജനുവരി 20 രാവിലെ 10.30ന്..സ്ഥലം ഇംഗ്ലീഷ് മാര്‍ടയേഴ്‌സ് ചര്‍ച്ച് റീഡിങ് ലണ്ടന്‍