Obituary
ജോസഫ് കുര്യന് നിര്യാതനായി
Obituary
ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണില്‍ പരേതരായ കെ.എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകന് ജോസഫ് കുര്യന് കല്ലേലിമണ്ണില്‍ ( 83 വയസ്സ്) ടെന്നസി നാഷ്വില്ലില്‍
വച്ച് നിര്യാതനായി. കുറ്റൂര്‍ ചെറുകാട്ടൂര്‍ മോനിയമ്മ ജോസഫാണ് പരേതന്റെ ഭാര്യ.
മക്കള്‍ : മിനി റോയ് (ഡാളസ്) , മനു ജോസഫ് ( നാഷ്വില്‍, ടെന്നസി )
മരുമക്കള്‍ : റോയ് എബ്രഹാം പനച്ചവീട്ടില് (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്വില്‍,ടെന്നസി )
കൊച്ചുമക്കള്‍ : മെഡ്ലിന്‍ റോയ്, ഡെലിഷ, മാര്‍ലോണ്‍ വാളാച്ചേരില്‍