Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോളി ജോസഫ് നിര്യാതയായി

Obituary

ചിക്കാഗോ: മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും, പ്രമുഖ കൺവെൻഷൻ പ്രഭാഷകനും, സി.എസ്.എസ്.എം മുൻ ജനറൽ സെക്രട്ടറിയും, കോഴഞ്ചേരി കീക്കൊഴൂർ മരുതേന കുടുംബാംഗവുമായ റവ.ഡോ.എം.ജെ ജോസഫിന്റെ സഹധർമ്മിണി ജോളി ജോസഫ് എംഎഡ് (64) മുംബൈയിൽ നിര്യാതയായി.

 

മക്കൾ: ആൻസു മറിയം ജോസഫ് (ദുബായ്), ആശിഷ് മെറിൻ ജോസഫ് (ചിക്കാഗോ), ആഞ്ചല എൽസ ജോസഫ് (മുംബൈ)

 

മരുമക്കൾ: തുമ്പമൺ ചെന്നീർക്കര കാഞ്ഞിരംനിൽക്കുന്നതിൽ ടിജു ജോൺ സാം, ചിക്കാഗോ സെന്റ്.തോമസ് മാർത്തോമ്മ ഇടവക വികാരി കൊട്ടാരക്കര ചെങ്കുളം പണയിൽ റവ.സുനീത് മാത്യു, മുംബൈ ബോറിവില്ലി മാർത്തോമ്മ ഇടവക വികാരി നിരണം നാലാംവേലിൽ റവ.അബു ചെറിയാൻ.

 

കൊച്ചുമക്കൾ: ജെറമി, അബിഗെയ്ൽ, ജോസഫ്, അർപ്പിത്, അർഷദ്, സമറ, അൻപിൻ, അർപിൻ

 

പ്രമുഖ കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.തോമസ് വർഗീസ് (റിനെ മെഡിസിറ്റി ഹോസ്പിറ്റൽ, എറണാകുളം) സഹോദരനും, ജെസ്സി വർഗീസ് (വെർജീനിയ) സഹോദരിയും ആണ്.