Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആലീസ് ഫ്രാന്‍സീസ് നിര്യാതയായി

Obituary

ന്യൂജേഴ്‌സി: തൃശൂര്‍ നീലങ്കാവില്‍ ചക്കാലയ്ക്കല്‍ ഫ്രാന്‍സീസിന്റെ ഭാര്യ ആലീസ് ഫ്രാന്‍സീസ് (66) നിര്യാതയായി. പരേതരായ മാഞ്ചേരി ലോനപ്പന്‍ - കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്.

 

മക്കള്‍: ഡോണി, ഡിന്നി. മരുമക്കള്‍: ജെനി പുളിമൂട്ടില്‍, ബിജു പുറത്തൂര്‍.

 

ജോണി മാഞ്ചേരി (ന്യൂയോര്‍ക്ക്), പരേതനായ തോമസ് മാഞ്ചേരി (ഫ്‌ളോറിഡ), സ്റ്റീഫന്‍ മാഞ്ചേരി (ന്യൂജഴ്‌സി), വര്‍ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി), മേരി ഫോയ്സ്റ്റില്‍, അലക്‌സ് മാഞ്ചേരി (ന്യൂയോര്‍ക്ക്), ജാന്‍സി ഡേവിഡ് (ന്യൂജേഴ്‌സി), പരേതനായ ആറ്റ്‌ലി മാഞ്ചേരി (ഫ്‌ളോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്.

 

സംസ്കാരം ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച കുറ്റൂര്‍ മേരി മാതാ പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി): 908 247 2035, 011 919744600365.

 

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍