Obituary
വി.ടി. സാമുവേല്‍ (ഉണ്ണി സാര്‍) നിര്യാതനായി
Obituary
ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്ളോറിഡ): കോട്ടയം അഞ്ചേരി ഇഞ്ചിക്കാട്ടില്‍ വി. ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്ളോറിഡയില്‍ നിര്യാതനായി. കോഴഞ്ചേരി മലയില്‍ സാവിത്രി ശാമുവേലാണ് ഭാര്യ.
ഡോ. തോമസ് സാമുവേല്‍ (സാജന് ഫ്ളോറിഡാ), പരേതനായ മാത്യു സാമുവേല്‍, മേരി ജോര്‍ജ് കണക്ടിക്കട് (സുജ) എന്നിവര്‍ മക്കളും, പ്രസാദ് ജോര്‍ജ് മരുമകനുമാണ്.