Obituary
വര്‍ഗീസ് ജോര്‍ജ് നിര്യാതനായി
Obituary
സൗത്ത് ഫ്‌ളോറിഡ: ആലപ്പുഴ,തലവടി കുന്തിരിക്കല്‍ കടമാട്ട് വര്‍ഗീസ് ജോര്‍ജ് ( ജോയി 80 ) മുംബൈയില്‍ നിര്യാതനായി.മുംബൈ ആസ്ഥാനമായുള്ള ജോയ് കണ്‍സ്ട്രക്ഷന്‍ സ്ഥാപകനാണ്. ശവസംസ്കാരം മരോല്‍ സെന്‍റ് സ്റ്റീഫന്‍ മാര്‍ത്തോമ പള്ളിയില്‍ ശുശ്രുഷക്ക് ശേഷം ശിവടി സെമിത്തേരിയില്‍ നടത്തി. ഭാര്യ പരേതയായ വത്സമ്മ . മക്കള്‍ സൈറ ,സജു, സരോ . മരുമക്കള്‍ സെയില്‍ ,നിടാഷ , മാര്‍ട്ടിന്‍ .
സാലി കായംകുളം, ലാലച്ചന്‍ ന്യൂയോര്‍ക്ക്, ചക്കോച്ചന്‍ മുംബൈ , മാമ്മച്ചി എറണാകുളം. ഉണ്ണിയച്ചന്‍ തിരുവല്ല . റ്റാറ്റാമ മുംബൈ, സിറില്‍ മയാമി ,യു.എസ്.എ , റജി എറണാകുളം, സജി മുംബൈ , ബൈജി എടത്വ എന്നിവര്‍ സഹോദരങ്ങളാണ് .