Obituary
ന്യൂയോര്‍ക്ക്: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്‍ഗീസിന്റെ മകന് റ്റി ജി ജോസഫ് (80 ) (റിട്ടയേര്‍ഡ് മിലിറ്ററി ഓഫിസര്‍ ) വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 26 ഞായറാഴ്ച പുലര്‍ച്ച ബാംഗളൂരില്‍ നിര്യാതനായി .
ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്സ് സ്ഥാപകനും പ്രമുഖ ഗായകനും ഗാനരചിയിതാവുമായ ഷാജി എം പീറ്ററുടെ ഭാര്യാ പിതാവാണ് പരേതന്.
തൃശൂര്‍ പീച്ചി ഹൈ സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക അന്നമ്മ ജോസഫാണ് സഹധര്‍മിണി .
മക്കള്‍ : ജ്യോതി പീറ്റര്‍ (ന്യൂയോര്‍ക്ക്), ജോളി റെജി (ബാംഗ്ലൂര്‍). മരുമക്കള്‍ : ഷാജി എം പീറ്റര്‍ (ന്യൂയോര്‍ക്ക് ), റെജി ജോസഫ് (ബാംഗ്ലൂര്‍).
ഷാജിന് പീറ്റര്‍ ,ഷാരോണ്‍ പീറ്റര്‍ ,സാറാ പീറ്റര്‍ ,ജോഷുവാ ജോസഫ് ,ജോയ്ന് ജോസഫ് എന്നിവര്‍ കൊച്ചുമക്കളാണ്