Obituary
ഏലിയാമ്മ മാത്യു നിര്യാതയായി
Obituary
ന്യൂയോര്‍ക്ക് : തോന്ന്യാമല താന്നിമൂട്ടില്‍ പരേതനായ ടി. എ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പരേത ഓമല്ലൂര്‍ തോണ്ടലില്‍ കുടുംബാഗമാണ്.
മക്കള്‍: അഡ്വ. എബ്രഹാം മാത്യു (ജോസ്), ഏലിയാമ്മ ഫിലിപ്പോസ് (ഓമന) (ന്യൂയോര്‍ക്ക്), ജെസ്സി ജോണ്സണ് (കരുനാഗപ്പള്ളി), മോന്സണ് മാത്യു (ന്യൂയോര്‍ക്ക്), മോള്‍സി തോമസ് (ഫിലാഡല്‍ഫിയ). മരുമക്കള്‍: പ്രൊഫ. ലില്ലികുട്ടി എബ്രഹാം, സാം ഫിലിപ്പോസ്, ജോണ്സണ് കെ., ലിസ്സി മാത്യു, ഡോ. രാജന് തോമസ്.