Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റെയ്ച്ചല്‍ അബ്രഹാം നിര്യാതയായി

Obituary

ഡാളസ് :കുഴിക്കാല കൊല്ലന്‍ പറമ്പില്‍ പരേതനായ ബേബിയുടെ ഭാര്യ റെയ്ച്ചല്‍ അബ്രഹാം (കുഞ്ഞമ്മ 89) നിര്യാതയായി .കടമ്മനിട്ട കോട്ടാറേത്ത് കുടുംബാംഗമാണ്

മക്കള്‍ : കെ എ വര്ഗീസ് (അച്ചന്‍ കുഞ്ഞു ),കെ എ തോമസ് (രാജു )മസ്കറ്റ് , കെ എ കുരിയന്‍ (വിന്‍സെന്റ് ),ഡാളസ്
മരുമക്കള്‍ ::സൂസന്‍ വര്ഗീസ് ,ജയ തോമസ് ,മിനി കുരിയന്‍
കൊച്ചുമക്കള്‍ :റ്റിംഗില്‍ ,രാഹുല്‍ ,ഡിംപിള്‍ ,ആഡ്‌ലൈന്‍ ,ആഷ്‌ലി ,ആയുഷ്

സഹോദരങ്ങള്‍ :തോമസ് മാത്യു (ജോയ് ),ചിന്നകുട്ടി , തങ്കമ്മ ,പൊടിയമ്മ , (പരേതരായ കുഞ്ഞൂഞ്ഞു,ആലീസ്) എല്ലാവരും തൃശൂര്‍.

സംസ്കാരം ജൂണ്‍ 8 തിങ്കളാഴ്ച കുഴിക്കാല മാര്‍ത്തോമാ ചര്‍ച്ചില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിന്‍സെന്റ് (ഡാളസ് ) 972 400 0219

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍