Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടി.വി.ഉലഹന്നാന്‍ നിര്യാതനായി

Obituary

മയാമി: കോട്ടയം, വാകത്താനം, വള്ളിക്കാട്ട് തെക്കേകര കുടുംബാംഗം, ടി.വി.ഉലഹന്നാന്‍(ഓനാച്ചന്‍)81, കൂപ്പര്‍ സിറ്റിയിലെ സ്വവസതിയില്‍ ശനിയാഴ്ച(6/13/20) രാത്രി നിര്യാതനായി.

ഭാര്യ പയ്യപ്പാടി പാലക്കുന്നേല്‍ അന്നമ്മ ഉലഹന്നാന്‍(റിട്ടയേര്‍ഡ് RN).
മക്കള്‍: ഡോ.ബോബി ജോണ്‍ വര്‍ഗീസ്, ബിമല്‍ രാജ്, അറ്റോര്‍ണി ബോണി ജോണ്‍ വര്‍ഗീസ്, പരേതന്‍ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍(KTDC)യിലെ റിട്ടയേര്‍ഡ് റിസര്‍ച്ച് ഓഫീസറായിരുന്നു.

സംസ്‌ക്കാരകര്‍മ്മങ്ങള്‍ ജൂണ്‍ പതിനേഴാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ(2850, Taylor Street, Hollywood, FL 33020) തുടര്‍ന്ന് 1 PM ന് ഡേവിയിലുള്ള ഫോറസ്റ്റ് ലോണ്‍ സിമറ്ററിയില്‍ നടത്തപ്പെടും.
(Forest Lawn memorial Gardens, 2401 Davie Road, Fort Lauderdale, FL 33317).