Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അംബിക ദേവി നിര്യതിനായി

Obituary

നാമം ഫൗണ്ടിങ് മെമ്പറും ന്യൂ ജേഴ്‌സിയിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രേം നായയണന്റെ മാതാവും പരേതനായ റിട്ട. സീനിയര്‍ പോലീസ് സൂപ്രണ്ട് (പ്രസിഡന്റിന്റെ അവാര്‍ഡ് ജേതാവ് കൂടിയാണ് ) നാരായണന്‍ നായരുടെ സഹധര്‍മ്മണിയുമായ ശ്രീമതി അംബിക ദേവി നാഗര്‍കോയിലില്‍ നിര്യതിനായി . നാരായണന്‍ നായര്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരുടെ കസിന്‍ കൂടിയാണ് .

ശ്രീമതി അംബിക ദേവിയുടെ നിര്യാണത്തില്‍ നാമവും ഫൊക്കാനയും അനുശോചനം അറിയിച്ചു .