Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് കുര്യന്‍ നിര്യാതനായി

Obituary

കോട്ടയം: കല്ലറ പറവന്‍തുരുത്ത് മണ്ണാട്ടുപറന്പില്‍ പരേതനായ കുര്യാച്ചന്‍റെ മകന്‍ ജോര്‍ജ് കുര്യന്‍ (59) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ എട്ടിന് ഷിക്കാഗോ സെന്‍റ് മേരീസ് പള്ളിയില്‍ നടത്തി.

ഭാര്യ ആഗ്നസ് മോനിപ്പള്ളി ഞരളക്കാട്ടുകുന്നേല്‍ കുടുംബാംഗം. മകന്‍: ജെറിന്‍ കുര്യന്‍ (ഷിക്കാഗോ).