Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ജോണ്‍ നിര്യാതയായി

obituary

ഹ്യൂസ്റ്റണ്‍: ഓതറ തലശ്ശേരില്‍ പുത്തന്‍പുരയില്‍ പരേതനായ പി. സി. ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍(74) നിര്യാതയായി. മംഗലം ഇല്ലത്തേതില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: റോസ് ലിന്‍ സജി, റോഷന്‍ സിസില്‍ (എയിംസ്, ഡല്‍ഹി), റോബിന്‍ ജോണ്‍ (ആസ്‌ട്രോള്‍ സ്റ്റേജ് ഡെക്കറേഷന്‍). മരുമക്കള്‍: സജി പുല്ലാട് (ഹ്യൂസ്റ്റണ്‍), സെസില്‍ തോമസ് (ഡല്‍ഹി), ഷെറിന്‍ റോബിന്‍( മുത്തൂറ്റ് ഹോസ്പിറ്റല്‍).

കൊച്ചുമക്കള്‍: ലിന്‍സ, എഫിയ, ഫെബിയ, മീഖള്‍, മിഖാഞ്ചല്‍, മിഷാല്‍.

റിപ്പോര്‍ട്ട്: സജി പുല്ലാട്