Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫിലോമിന കുറുപ്പശ്ശേരിയില്‍ നിര്യാതയായി

obituary
ന്യൂയോര്‍ക്ക്: ന്യൂറോഷലില്‍ സ്ഥിരതാമസമാക്കിയ കുമ്പളങ്ങി സ്വദേശി ജോബ് കുറുപ്പാശ്ശേരിയുടെ ഭാര്യ ഫിലോമിന (63) അന്തരിച്ചു. അങ്കമാലി-വാതക്കാട് കൈതിരത്ത് പരേതരായ പൗലോ-മറിയം ദമ്പതികളുടെ മകളാണ്. ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകാംഗമാണ്. ദീര്‍ഘനാള്‍ ന്യൂറോഷലിലുള്ള സൗണ്ട് ഷോര്‍ ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. മക്കള്‍ : കെവിന്‍, അരുണ്‍