Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അര്‍ക്ക മോഹനന്‍ നായര്‍ നിര്യാതനായി

obituary
മാന്നാര്‍:കുട്ടംപേരൂര്‍ ചുടുകാട്ടില്‍ രാധാസില്‍ സി.പി. അര്‍ക്ക മോഹനന്‍ നായര്‍ (72) അന്തരിച്ചു. സംസ്കാരം നടത്തി. മോഹനാലയത്തില്‍ കുടുംബാംഗമാണ്. ഭാര്യ: രാധ. മക്കള്‍: ബിച്ചു എ.മോഹന്‍ (ബിജു മോഹന്‍ (ഡോളര്‍, യു.എസ്.എ), ബിനു എ.മോഹന്‍(മുംബൈ). മരുമക്കള്‍: നിഷ, രമ്യ.