Obituary
വി.സി ജോര്‍ജ് അന്തരിച്ചു
obituary
ഡാളസ് : തൃശ്ശൂര്‍ നെല്ലിക്കുന്ന് പരേതരായ വിതയത്തില്‍ ചെറിയാന്റെയും മേരിയുടെയും മകന് വി സി ജോര്‍ജ് അന്തരിച്ചു. മെയ് 13 വ്യാഴാഴ്ച വൈകിട്ട് ഏഴിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് ഗാനഗന്ധര്വ്വന് കെ ജെ യേശുദാസിനോടൊപ്പം നിരവധി കച്ചേരികളില്‍ പങ്കെടുത്തിട്ടുള്ള ജോര്‍ജ് നിരവധി സിനിമ ഗാനങ്ങള്‍ക്ക് സംഗീത പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്