Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാലി റോയ് അന്തരിച്ചു

obituary
മെഴുവേലി: നെടുമ്പാറ മുറിയിൽ റോയ് ഇടിക്കുളയുടെ ഭാര്യ സാലി റോയ് (53) അന്തരിച്ചു സംസ്‌കാരം ഫെബ്രുവരി 5 ന് ശനിയാഴ്ച മെഴുവേലി സെന്റ്. ജോർജ്ജ് സേലം യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി.