Obituary
ജിംസൺ കെ ജോർജ്ജ് നിര്യാതനായി
obituary
റോക്ക് ലാൻഡ് (ന്യൂയോർക്ക്) :പത്തനാപുരം കൊച്ചു നിലത്തിൽ ജോർജ്ജുകുട്ടി തോമസിന്റെയും പരേതയായ മറിയാമ്മ ജോർജ്ജ് കുട്ടിയുടെയും മകൻ ജിംസൺ കെ ജോർജ് (41)റോക്ക് ലാൻഡിൽ നിര്യാതനായി.
റോക്ക് ലാൻഡ് എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച അംഗമാണ്.