Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ് അന്തരിച്ചു

obituary
ഒക്കലഹോമ: ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ്, 82, ഫെബ്രുവരി 27 ഞായറാഴ്ച ഒക്കലഹോമയില്‍ അന്തരിച്ചു.ഭാര്യ അന്നമ്മ (ആനി). മക്കള്‍: ജോണ്‍ ഫിലിപ്പോസ് ജൂണിയര്‍ (ഭാര്യ ലുറീക്ക); ലാലി (ഭര്‍ത്താവ് ഡാന്‍ ഹഫ്‌നര്‍) ക്രിസ്റ്റിന ഫിലിപ്പോസ് .