Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫാ. ജോസഫ് മലയാമ്പുറം സിഎംഐ അന്തരിച്ചു

obituary
ചങ്ങനാശേരി: സിഎംഐ തിരുവന്തപുരം സെന്റ് ജോസഫ് പ്രോവിന്‍സിലെ ചെത്തിപ്പുഴ തിരുഹൃദയാശ്രമാംഗമായ ഫാ. ജോസഫ് മലയാമ്പുറം (81) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തില്‍.